tldr/pages.ml/common/sleep.md

17 lines
576 B
Markdown
Raw Normal View History

# sleep
> കാലതാമസം വരുത്തുവാനുള്ള പ്രോഗ്രാം.
> കൂടുതൽ വിവരങ്ങൾ: <https://www.gnu.org/software/coreutils/manual/html_node/sleep-invocation.html#sleep-invocation>.
- നിമിഷങ്ങൾ വൈകിക്കാൻ:
`sleep {{നിമിഷങ്ങൾ}}`
- മിനിറ്റുകൾ വൈകിക്കാൻ:
`sleep {{മിനിറ്റുകൾ}}m`
- മണിക്കൂറുകൾ വൈകിക്കാൻ:
`sleep {{മണിക്കൂറുകൾ}}h`