tldr/pages.ml/linux/pacman.md

37 lines
1.7 KiB
Markdown
Raw Normal View History

# pacman
> ആർച്ച് ലിന്ക്സിന്റെ പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി.
> കൂടുതൽ വിവരങ്ങൾ: <https://man.archlinux.org/man/pacman.8>.
- ഇൻസ്റ്റാൾ ചെയ്‌ത എല്ലാ പാക്കേജും അപ്‌ഡേറ്റു ചെയ്യുക:
`pacman -Syu`
- പുതിയ പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക:
`pacman -S {{പാക്കേജ്}}`
- ഒരു പാക്കേജും അത് ആശ്രയിക്കുന്ന മറ്റ് പാക്കേജുകളെയും കളയുക :
`pacman -Rs {{പാക്കേജ്}}`
- പാക്കേജ് ഡാറ്റാബേസിൽ ഒരു സൂചകപദം അല്ലെങ്കിൽ റെഗുലർ എക്സ്പ്രെഷൻ വെച്ച് തിരയുക :
`pacman -Ss "{{സെർച്ച് പാറ്റേൺ}}"`
- ഇൻസ്റ്റാൾ ചെയ്‌ത എല്ലാ പാക്കേജുകളും അതിന്റെ പതിപ്പും കാണിക്കുക:
`pacman -Q`
- നേരെ ഇൻസ്റ്റാൾ ചെയ്ത പാക്കേജ്‌സ് മാത്റം കാണിക്കുക:
`pacman -Qe`
- ഏത് പാക്കേജാണ് ഒരു ഫയലിന്റെ ഉടമ എന്ന് കണ്ടുപിടിക്കാൻ:
`pacman -Qo {{ഫയലിന്റെ പേര്}}`
- പാക്കേജ് ക്യാഷ് കാലിയാക്കി സ്റ്റോറേജ്‌ മുക്തമാക്കുക:
`pacman -Scc`