mirror of https://github.com/CrimsonTome/tldr.git
29 lines
1.9 KiB
Markdown
29 lines
1.9 KiB
Markdown
|
# cat
|
||
|
|
||
|
> ഫയലുകൾ പ്രിന്റ് ചെയ്യുവാനും സംയോജിപ്പിക്കുവാനുമുള്ള കമാൻഡ്.
|
||
|
> കൂടുതൽ വിവരങ്ങൾ: <https://www.gnu.org/software/coreutils/cat>.
|
||
|
|
||
|
- ഫയലിന്റെ ഉള്ളടക്കം സ്റ്റാൻഡേർഡ് ഔട്പുട്ടിലേക്ക് പ്രിന്റ് ചെയ്യുവാൻ:
|
||
|
|
||
|
`cat {{ഫയലിലേക്കുള്ള/പാത}}`
|
||
|
|
||
|
- പല ഫയലുകൾ സംയോജിപ്പിച് ഒരു ഔട്ട്പുട്ട് ഫയലുണ്ടാക്കുവാൻ:
|
||
|
|
||
|
`cat {{ഫയൽ1/ലേക്കുള്ള/പാത ഫയൽ2/ലേക്കുള്ള/പാത ...}} > {{ഔട്ട്പുട്ട്_ഫയൽ/ലേക്കുള്ള/പാത}}`
|
||
|
|
||
|
- പല ഫയലുകൾ അപ്പെൻഡ് ചെയ്ത് ഒരു ഔട്ട്പുട്ട് ഫയലുണ്ടാക്കുവാൻ:
|
||
|
|
||
|
`cat {{ഫയൽ1/ലേക്കുള്ള/പാത ഫയൽ2/ലേക്കുള്ള/പാത ...}} >> {{ഔട്ട്പുട്ട്_ഫയൽ/ലേക്കുള്ള/പാത}}`
|
||
|
|
||
|
- `stdin` ഫയലിലേക്ക് എഴുതുവാൻ:
|
||
|
|
||
|
`cat - > {{ഫയലിലേക്കുള്ള/പാത}}`
|
||
|
|
||
|
- ഔട്ട്പുട്ട് ലൈനുകൾ നമ്പർ ചെയ്യുവാൻ:
|
||
|
|
||
|
`cat -n {{ഫയലിലേക്കുള്ള/പാത}}`
|
||
|
|
||
|
- വൈറ്റ്സ്പേസും പ്രിന്റ് ചെയ്യപ്പെടാത്ത മറ്റ് ചിഹ്നങ്ങളും കാണുവാൻ (ASCII അല്ലെങ്കിൽ `M-` ആരംഭത്തിൽ ചേർക്കുക):
|
||
|
|
||
|
`cat -v -t -e {{ഫയലിലേക്കുള്ള/പാത}}`
|