tldr/pages.ml/linux/cal.md

24 lines
980 B
Markdown
Raw Normal View History

# cal
> ഇന്നത്തെ ദിവസം അടയാളപ്പെടുത്തിയുള്ള കലണ്ടർ വിവരം കാണിക്കുക .
- ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടർ കാണാൻ :
`cal`
- കഴിഞ്ഞ മാസവും, ഇപ്പോഴത്തെ മാസവും അടുത്ത മാസവും കാണാൻ :
`cal -3`
- ആഴ്ചയുടെ ഒന്നാമത്തെ ദിവസം തിങ്കളാഴ്ച ആയി കാണാൻ :
`cal --monday`
- ഒരു പ്രത്യേക കൊല്ലത്തിന്റെ കലണ്ടർ കാണാൻ ( 4 അക്കങ്ങൾ ) :
`cal {{കൊല്ലം}}`
- ഒരു പ്രതേക മാസത്തിന്റെയും കൊല്ലത്തിന്റെയും കലണ്ടർ കാണാൻ :
`cal {{മാസം}} {{കൊല്ലം}}`