# sleep
> കാലതാമസം വരുത്തുവാനുള്ള പ്രോഗ്രാം.
> കൂടുതൽ വിവരങ്ങൾ: <https://pubs.opengroup.org/onlinepubs/9699919799/utilities/sleep.html>.
- നിമിഷങ്ങൾ വൈകിക്കാൻ:
`sleep {{നിമിഷങ്ങൾ}}`
- മിനിറ്റുകൾ വൈകിക്കാൻ:
`sleep {{മിനിറ്റുകൾ}}m`
- മണിക്കൂറുകൾ വൈകിക്കാൻ:
`sleep {{മണിക്കൂറുകൾ}}h`