mirror of https://github.com/CrimsonTome/tldr.git
29 lines
1.1 KiB
Markdown
29 lines
1.1 KiB
Markdown
|
# bluetoothctl
|
|||
|
|
|||
|
> കമാൻഡ് ലൈനിൽ നിന്ന് ബ്ലൂടൂത്ത് ഉപകരണങ്ങൾ മാനേജുചെയ്യുക.
|
|||
|
> കൂടുതൽ വിവരങ്ങൾ: <https://www.npmjs.com/package/bluetoothctl>.
|
|||
|
|
|||
|
- ബ്ലൂടൂത്ത്സിറ്റിഎൽ ഷെല്ലിൽ കേറാൻ
|
|||
|
|
|||
|
`bluetoothctl`
|
|||
|
|
|||
|
- ഉപകരണങ്ങളുടെ പട്ടിക കാണാൻ
|
|||
|
|
|||
|
`bluetoothctl --devices`
|
|||
|
|
|||
|
- ഒരു ഉപകരണം ജോടിയാക്കുക
|
|||
|
|
|||
|
`bluetoothctl --pair {{മാക്_വിലാസം}}`
|
|||
|
|
|||
|
- ഒരു ഉപകരണം നീക്കംചെയ്യുക
|
|||
|
|
|||
|
`bluetoothctl --remove {{മാക്_വിലാസം}}`
|
|||
|
|
|||
|
- ജോഡിയായ ഉപകരണവുമായി ബന്ധിപ്പിക്കുക
|
|||
|
|
|||
|
`bluetoothctl --connect {{മാക്_വിലാസം}}`
|
|||
|
|
|||
|
- ഒരു ജോഡിയായ ഉപകരണവുമായുള്ള ബന്ധം വിച്ഛേദിക്കുക
|
|||
|
|
|||
|
`bluetoothctl --disconnect {{മാക്_വിലാസം}}`
|