tldr/pages.ml/linux/nmcli.md

20 lines
673 B
Markdown
Raw Normal View History

# nmcli
> നെറ്റ്‌വർക്ക് മാനേജർ നിയന്ത്രിക്കാൻ വേണ്ടിയുള്ള കമാൻഡ് ലൈൻ ഉപകരണം.
- nmcli പതിപ്പ് ഏതാണെന്ന് അറിയാൻ :
`nmcli --version`
- പൊതുവെയുള്ള സഹായ വിവരം കാണാൻ :
`nmcli --help`
- ഒരു പ്രതേക നിർദേശത്തിന്റെ സഹായ വിവരം കാണാൻ :
`nmcli {{നിർദേശം}} --help`
- ഒരു `nmcli` നിർദേശം നിർവഹിക്കാൻ :
`nmcli {{നിർദേശം}}`