From 0df26f835d42c7c484f552c4ff7a2bc95805974e Mon Sep 17 00:00:00 2001 From: akash <50582261+akash1729@users.noreply.github.com> Date: Mon, 10 Oct 2022 17:45:02 +0530 Subject: [PATCH] common-arguments, git: add Malayalam translation (#8817) * git: add Malayalam translation * common-arguments: add Malayalam translation Co-authored-by: Abraham Raji Co-authored-by: San Baby Francis Co-authored-by: K.B.Dharun Krishna --- .../translation-templates/common-arguments.md | 2 +- pages.ml/common/git.md | 29 +++++++++++++++++++ 2 files changed, 30 insertions(+), 1 deletion(-) create mode 100644 pages.ml/common/git.md diff --git a/contributing-guides/translation-templates/common-arguments.md b/contributing-guides/translation-templates/common-arguments.md index 50bdeacb7..58e0ad577 100644 --- a/contributing-guides/translation-templates/common-arguments.md +++ b/contributing-guides/translation-templates/common-arguments.md @@ -21,7 +21,7 @@ Only the left-alignment of the header gets lost and has to be re-added again (`| | it | percorso/al/file | percorso/al/directory | percorso/al/file_o_directory | pacchetto | | | ja | | | | | | | ko | | | | | | -| ml | | | | | | +| ml |ഫയലിലേക്കുള്ള/പാത |ഡയറക്ടറിയിലേക്കുള്ള/പാത |ഫയലിലേക്കോ_ഡയറക്ടറിയിലേക്കോ/ഉള്ള/പാത |പാക്കേജ് |ഉപയോക്തൃനാമം | | ne | फाइल/को/पथ | निर्देशिका/को/पथ | फाइल_वा_निर्देशिका/को/पथ | प्याकेज | प्रयोगकर्ता_नाम | | nl | pad/naar/bestand | pad/naar/directory | pad/naar/bestand_of_directory | | | | no | | | | | | diff --git a/pages.ml/common/git.md b/pages.ml/common/git.md new file mode 100644 index 000000000..414f4e4fb --- /dev/null +++ b/pages.ml/common/git.md @@ -0,0 +1,29 @@ +# git + +> പ്രോഗ്രാമുകളുടെ പല പതിപ്പുകൾ പലയിടങ്ങളിലായി സൂക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള വികേന്ദ്രീകൃത പതിപ്പ് നിയന്ത്രണ സംവിധാനം +> `commit`, `add`, `branch`, `checkout`, `push` മുതലായ ചില ഉപകമാൻഡുകൾക്ക് അവരുടേതായ ഡോക്യുമെന്റേഷൻ ഉണ്ട്, `tldr git {{ഉപകമാൻഡ്}}` വഴി അവ കാണാൻ കഴിയും. +> കൂടുതൽ വിവരങ്ങൾ: . + +- നിങ്ങൾ ഉപയോഗിക്കുന്ന ഗിറ്റിന്റെ പതിപ്പ് പരിശോധിക്കാൻ: + +`git --version` + +- സഹായ നിർദേശങ്ങൾ കാണുവാൻ: + +`git --help` + +- `clone`, `add`, `push`, `log` പോലുള്ള ഉപകമാൻഡുകളുടെ സഹായ നിർദേശങ്ങൾ കാണുവാൻ: + +`git help {{ഉപകമാൻഡ്}}` + +- ഗിറ്റ് ഉപകമാന്റുകൾ എക്സിക്യൂട്ട് ചെയ്യുവാൻ: + +`git {{ഉപകമാൻഡ്}}` + +- ഒരു ഇഷ്‌ടാനുസൃത ശേഖരണത്തിന്റെ/റിപ്പോസിറ്ററിയുടെ റൂട്ട് പാതയിൽ ഒരു Git സബ്‌കമാൻഡ് എക്‌സിക്യൂട്ട് ചെയ്യാൻ: + +`git -C {{ശേഖരണത്തിലേക്കുള്ള/പാത}} {{ഉപകമാൻഡ്}}` + +- ഒരു കോൺഫിഗറേഷൻ സെറ്റ് ഉപയോഗിച്ച് Git ഉപകമാൻഡ് എക്സിക്യൂട്ട് ചെയ്യാൻ: + +`git -c '{{കോൺഫിഗ്.പേര്}}={{മൂല്യം}}' {{ഉപകമാൻഡ്}}`