diff --git a/pages.ml/linux/pacman.md b/pages.ml/linux/pacman.md new file mode 100644 index 000000000..2d888646f --- /dev/null +++ b/pages.ml/linux/pacman.md @@ -0,0 +1,35 @@ +# pacman + +> ആർച്ച് ലിന്ക്സിന്റെ പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി. + +- ഇൻസ്റ്റാൾ ചെയ്‌ത എല്ലാ പാക്കേജും അപ്‌ഡേറ്റു ചെയ്യുക: + +`pacman -Syu` + +- പുതിയ പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക: + +`pacman -S {{പാക്കേജ്}}` + +- ഒരു പാക്കേജും അത് ആശ്രയിക്കുന്ന മറ്റ് പാക്കേജുകളെയും കളയുക : + +`pacman -Rs {{പാക്കേജ്}}` + +- പാക്കേജ് ഡാറ്റാബേസിൽ ഒരു സൂചകപദം അല്ലെങ്കിൽ റെഗുലർ എക്സ്പ്രെഷൻ വെച്ച് തിരയുക : + +`pacman -Ss "{{സെർച്ച് പാറ്റേൺ}}"` + +- ഇൻസ്റ്റാൾ ചെയ്‌ത എല്ലാ പാക്കേജുകളും അതിന്റെ പതിപ്പും കാണിക്കുക: + +`pacman -Q` + +- നേരെ ഇൻസ്റ്റാൾ ചെയ്ത പാക്കേജ്‌സ് മാത്റം കാണിക്കുക: + +`pacman -Qe` + +- ഏത് പാക്കേജാണ് ഒരു ഫയലിന്റെ ഉടമ എന്ന് കണ്ടുപിടിക്കാൻ: + +`pacman -Qo {{ഫയലിന്റെ പേര്}}` + +- പാക്കേജ് ക്യാഷ് കാലിയാക്കി സ്റ്റോറേജ്‌ മുക്തമാക്കുക: + +`pacman -Scc`