diff --git a/pages.ml/linux/gedit.md b/pages.ml/linux/gedit.md new file mode 100644 index 000000000..94fe28eaf --- /dev/null +++ b/pages.ml/linux/gedit.md @@ -0,0 +1,20 @@ +# gedit + +> ഗ്നോം ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ. +> കൂടുതൽ വിവരങ്ങൾ: . + +- ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ: + +`gedit {{ഫയലിന്റെ/പാത്/}}` + +- ഒന്നിൽ കൂടുതൽ ടെക്സ്റ്റ് ഫയലുകൾ ഓപ്പൺ ചെയ്യുവാൻ: + +`gedit {{ഫയൽ1 ഫയൽ2 ...}}` + +- ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ: + +`gedit --encoding={{UTF-8}} {{ഫയലിന്റെ/പാത്/}}` + +- സപ്പോർട്ട് ചെയ്യപ്പെട്ട എല്ലാവിധ എൻകോഡിങ്ങും കാണുവാൻ: + +`gedit --list-encodings` diff --git a/pages.ml/linux/nemo.md b/pages.ml/linux/nemo.md new file mode 100644 index 000000000..ec3724f6f --- /dev/null +++ b/pages.ml/linux/nemo.md @@ -0,0 +1,16 @@ +# nemo + +> സിന്നമോണിനു വേണ്ടിയുള്ള ഫയൽ മാനേജർ-ഗ്രാഫിക്കൽ ഷെൽ. +> കൂടുതൽ വിവരങ്ങൾ: . + +- യൂസറിന്റെ ഹോം ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ: + +`nemo` + +- കറന്റ് ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ: + +`nemo .` + +- ഓപ്പൺ ആയിട്ടുള്ള എല്ലാ നെമോ വിൻഡോകളും ക്ലോസ് ചെയ്യുവാൻ: + +`nemo --quit`