diff --git a/pages.ml/linux/calc.md b/pages.ml/linux/calc.md new file mode 100644 index 000000000..8cc934cf9 --- /dev/null +++ b/pages.ml/linux/calc.md @@ -0,0 +1,12 @@ +# calc + +> ടെർമിനലിൽ പ്രവർത്തിക്കുന്ന ഒരു ഇന്ററാക്ടിവ് ആർബിറ്റററി-പ്രിസിഷൻ കാൽക്കുലേറ്റർ. +> കൂടുതൽ വിവരങ്ങൾ: . + +- ഇന്ററാക്ടിവ് മോഡിൽ കാൽക്കുലേറ്റർ പ്രവർത്തിപ്പിക്കാൻ: + +`calc` + +- നോൺ-ഇന്ററാക്ടിവ് മോഡിൽ ഒരു ഗണിതക്രിയ ചെയ്യുവാൻ: + +`calc -p '{{85 * (36 / 4)}}'` diff --git a/pages.ml/linux/gnome-terminal.md b/pages.ml/linux/gnome-terminal.md new file mode 100644 index 000000000..14543fccb --- /dev/null +++ b/pages.ml/linux/gnome-terminal.md @@ -0,0 +1,20 @@ +# gnome-terminal + +> ഗ്നോം ടെർമിനൽ എമുലേറ്റർ. +> കൂടുതൽ വിവരങ്ങൾ: . + +- ഒരു പുതിയ ഗ്നോം ടെർമിനൽ വിൻഡോ തുറക്കാൻ: + +`gnome-terminal` + +- പുതിയ വിൻഡോയിൽ ഒരു കമാൻഡ് പ്രവർത്തിപ്പിക്കാൻ: + +`gnome-terminal -- {{കമാൻഡ്}}` + +- അവസാനമായി തുറക്കപെട്ട വിൻഡോയിൽ ഒരു പുതിയ ടാബ് സൃഷ്ടിക്കാൻ: + +`gnome-terminal --tab` + +- പുതിയ ടാബിന്റെ ടൈറ്റിൽ മാറ്റുവാൻ: + +`gnome-terminal --tab --title "{{ടൈറ്റിൽ}}"`