diff --git a/pages.ml/linux/brightnessctl.md b/pages.ml/linux/brightnessctl.md new file mode 100644 index 000000000..8942f1d1a --- /dev/null +++ b/pages.ml/linux/brightnessctl.md @@ -0,0 +1,24 @@ +# brightnessctl + +> മോണിറ്ററിന്റെ പ്രകാശതീവ്രത ലഭിക്കുവാനും നിയന്ത്രിക്കുവാനുമുള്ള ഗ്നു/ലിനക്സ് അധിഷ്ഠിത യൂട്ടിലിറ്റി. +> കൂടുതൽ വിവരങ്ങൾ: . + +- പ്രകാശം നിയന്ത്രിക്കാനാവുന്ന ഡിവൈസുകൾ കാണുവാൻ: + +`brightnessctl --list` + +- നിലവിലുള്ള പ്രകാശതീവ്രത അറിയുവാൻ: + +`brightnessctl get` + +- നിശ്ചിത ശതമാനത്തിലേക്ക് പ്രകാശതീവ്രത മാറ്റുവാൻ: + +`brightnessctl set {{50%}}` + +- നിലവിലെ പ്രകാശതീവ്രതയിലേക്കു നിശ്ചിത ശതമാനം കൂട്ടുവാൻ: + +`brightnessctl set {{+10%}}` + +- നിലവിലെ പ്രകാശതീവ്രതയിലേക്കു നിശ്ചിത ശതമാനം കുറയ്ക്കുവാൻ: + +`brightnessctl set {{10%-}}`