diff --git a/pages.ml/linux/snap.md b/pages.ml/linux/snap.md new file mode 100644 index 000000000..2f05ed4cd --- /dev/null +++ b/pages.ml/linux/snap.md @@ -0,0 +1,36 @@ +# snap + +> സ്നാപ്പ് സെൽഫ് കൺറ്റൈൻഡ് പാക്കേജുകൾ നിയന്ത്രിക്കുവാനുള്ള യൂട്ടിലിറ്റി. +> `apt` നോട് സാദൃശ്യമുള്ളത്. + +- ഒരു പാക്കേജ് സെർച്ച് ചെയ്യുവാൻ: + +`snap find {{പാക്കേജിന്റെ_പേര്}}` + +- ഒരു പാക്കേജ് ഇൻസ്റ്റാൾ ചെയ്യുവാൻ: + +`snap install {{പാക്കേജിന്റെ_പേര്}}` + +- ഒരു പാക്കേജ് അപ്ഡേറ്റ് ചെയ്യുവാൻ: + +`snap refresh {{പാക്കേജിന്റെ_പേര്}}` + +- ഒരു പാക്കേജ് മറ്റൊരു ചാനലിലേക്ക് അപ്ഡേറ്റ് ചെയ്യുവാൻ (ട്രാക്ക്, റിസ്ക്, ബ്രാഞ്ച്): + +`snap refresh {{പാക്കേജിന്റെ_പേര്}} --channel={{ചാനൽ}}` + +- എല്ലാ പാക്കേജുകളും അപ്ഡേറ്റ് ചെയ്യുവാൻ: + +`snap refresh` + +- ഇൻസ്റ്റാൾ ചെയ്യപ്പെട്ട സോഫ്ട്‍വെയറുകൾ കാണുവാൻ: + +`snap list` + +- ഒരു പാക്കേജ് അൺഇൻസ്റ്റാൾ ചെയ്യുവാൻ: + +`snap remove {{പാക്കേജിന്റെ_പേര്}}` + +- സിസ്റ്റത്തിലെ സ്നാപ്പ് ചേഞ്ചുകൾ അറിയുവാൻ: + +`snap changes`