From 5f5826f8e9a062accd46f22940c3d461170454ae Mon Sep 17 00:00:00 2001 From: San Baby Francis Date: Fri, 15 Oct 2021 07:39:33 +0530 Subject: [PATCH] snap: add Malayalam translation (#6967) --- pages.ml/linux/snap.md | 36 ++++++++++++++++++++++++++++++++++++ 1 file changed, 36 insertions(+) create mode 100644 pages.ml/linux/snap.md diff --git a/pages.ml/linux/snap.md b/pages.ml/linux/snap.md new file mode 100644 index 000000000..2f05ed4cd --- /dev/null +++ b/pages.ml/linux/snap.md @@ -0,0 +1,36 @@ +# snap + +> സ്നാപ്പ് സെൽഫ് കൺറ്റൈൻഡ് പാക്കേജുകൾ നിയന്ത്രിക്കുവാനുള്ള യൂട്ടിലിറ്റി. +> `apt` നോട് സാദൃശ്യമുള്ളത്. + +- ഒരു പാക്കേജ് സെർച്ച് ചെയ്യുവാൻ: + +`snap find {{പാക്കേജിന്റെ_പേര്}}` + +- ഒരു പാക്കേജ് ഇൻസ്റ്റാൾ ചെയ്യുവാൻ: + +`snap install {{പാക്കേജിന്റെ_പേര്}}` + +- ഒരു പാക്കേജ് അപ്ഡേറ്റ് ചെയ്യുവാൻ: + +`snap refresh {{പാക്കേജിന്റെ_പേര്}}` + +- ഒരു പാക്കേജ് മറ്റൊരു ചാനലിലേക്ക് അപ്ഡേറ്റ് ചെയ്യുവാൻ (ട്രാക്ക്, റിസ്ക്, ബ്രാഞ്ച്): + +`snap refresh {{പാക്കേജിന്റെ_പേര്}} --channel={{ചാനൽ}}` + +- എല്ലാ പാക്കേജുകളും അപ്ഡേറ്റ് ചെയ്യുവാൻ: + +`snap refresh` + +- ഇൻസ്റ്റാൾ ചെയ്യപ്പെട്ട സോഫ്ട്‍വെയറുകൾ കാണുവാൻ: + +`snap list` + +- ഒരു പാക്കേജ് അൺഇൻസ്റ്റാൾ ചെയ്യുവാൻ: + +`snap remove {{പാക്കേജിന്റെ_പേര്}}` + +- സിസ്റ്റത്തിലെ സ്നാപ്പ് ചേഞ്ചുകൾ അറിയുവാൻ: + +`snap changes`