diff --git a/pages.ml/linux/cat.md b/pages.ml/linux/cat.md new file mode 100644 index 000000000..ae639c5da --- /dev/null +++ b/pages.ml/linux/cat.md @@ -0,0 +1,32 @@ +# cat + +> ഫയലുകൾ പ്രിന്റ് ചെയ്യുവാനും സംയോജിപ്പിക്കുവാനുമുള്ള കമാൻഡ്. +> കൂടുതൽ വിവരങ്ങൾ: . + +- ഫയലിന്റെ ഉള്ളടക്കം സ്റ്റാൻഡേർഡ് ഔട്പുട്ടിലേക്ക് പ്രിന്റ് ചെയ്യുവാൻ: + +`cat {{ഫയലിലേക്കുള്ള/പാത}}` + +- പല ഫയലുകൾ സംയോജിപ്പിച് ഒരു ഔട്ട്പുട്ട് ഫയലുണ്ടാക്കുവാൻ: + +`cat {{ഫയൽ1/ലേക്കുള്ള/പാത ഫയൽ2/ലേക്കുള്ള/പാത ...}} > {{ഔട്ട്പുട്ട്_ഫയൽ/ലേക്കുള്ള/പാത}}` + +- പല ഫയലുകൾ അപ്പെൻഡ് ചെയ്‌ത്‌ ഒരു ഔട്ട്പുട്ട് ഫയലുണ്ടാക്കുവാൻ: + +`cat {{ഫയൽ1/ലേക്കുള്ള/പാത ഫയൽ2/ലേക്കുള്ള/പാത ...}} >> {{ഔട്ട്പുട്ട്_ഫയൽ/ലേക്കുള്ള/പാത}}` + +- ഫയലിന്റെ ഉള്ളടക്കം അൺബഫേർഡ് മോഡിൽ ഒരു ഔട്ട്പുട്ട് ഫയലിലേക്ക് കോപ്പിചെയ്യുവാൻ: + +`cat -u {{/dev/tty12}} > {{/dev/tty13}}` + +- `stdin` ഫയലിലേക്ക് എഴുതുവാൻ: + +`cat - > {{ഫയലിലേക്കുള്ള/പാത}}` + +- ഔട്ട്പുട്ട് ലൈനുകൾ നമ്പർ ചെയ്യുവാൻ: + +`cat -n {{ഫയലിലേക്കുള്ള/പാത}}` + +- വൈറ്റ്സ്പേസും പ്രിന്റ് ചെയ്യപ്പെടാത്ത മറ്റ് ചിഹ്നങ്ങളും കാണുവാൻ (ASCII അല്ലെങ്കിൽ `M-` ആരംഭത്തിൽ ചേർക്കുക): + +`cat -v -t -e {{ഫയലിലേക്കുള്ള/പാത}}`