From c6c382cf676c1673af432a67dccccf3a2b1d0c3c Mon Sep 17 00:00:00 2001 From: San Baby Francis Date: Sun, 17 Oct 2021 02:33:04 +0530 Subject: [PATCH] aspell, kwrite: add Malayalam translation (#6957) --- pages.ml/linux/aspell.md | 24 ++++++++++++++++++++++++ pages.ml/linux/kwrite.md | 21 +++++++++++++++++++++ 2 files changed, 45 insertions(+) create mode 100644 pages.ml/linux/aspell.md create mode 100644 pages.ml/linux/kwrite.md diff --git a/pages.ml/linux/aspell.md b/pages.ml/linux/aspell.md new file mode 100644 index 000000000..2abac9872 --- /dev/null +++ b/pages.ml/linux/aspell.md @@ -0,0 +1,24 @@ +# aspell + +> ഒരു ഇന്ററാക്ടിവ് സ്പെൽ ചെക്കർ. +> കൂടുതൽ വിവരങ്ങൾ: . + +- ഒരു ഫയലിലെ തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ: + +`aspell check {{ഫയലിന്റെ/പാത്/}}` + +- സ്റ്റാൻഡേഡ് ഇൻപുറ്റിൽ നിന്ന് തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ: + +`cat {{ഫയൽ}} | aspell list` + +- പദശുദ്ധി കണ്ടെത്താൻ ഉപയോഗിക്കാവുന്ന ഭാഷാ-നിഘണ്ടുകൾ കാണുവാൻ: + +`aspell dicts` + +- മറ്റൊരു ഭാഷയുടെ പദശുദ്ധി കാണുവാൻ (ISO 639 ഭാഷാ-കോഡ് അനുസൃതം): + +`aspell --lang={{cs}}` + +- പേഴ്സണൽ ലിസ്റ്റിൽ ഇല്ലാത്തതും സ്റ്റാൻഡേഡ് ഇൻപുറ്റിൽ ഉള്ളതുമായ തെറ്റുകൾ കാണുവാൻ: + +`cat {{ഫയൽ}} | aspell --personal={{പേഴ്സണൽ-വേർഡ്-ലിസ്റ്റ്.pws}} {{ലിസ്റ്റ്}}` diff --git a/pages.ml/linux/kwrite.md b/pages.ml/linux/kwrite.md new file mode 100644 index 000000000..dbb4cbf15 --- /dev/null +++ b/pages.ml/linux/kwrite.md @@ -0,0 +1,21 @@ +# kwrite + +> KDE ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ. +> കാണുക `kate`. +> കൂടുതൽ വിവരങ്ങൾ: . + +- ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ: + +`kwrite {{ഫയലിന്റെ/പാത്/}}` + +- ഒന്നിൽ കൂടുതൽ ഫയലുകൾ ഓപ്പൺ ചെയ്യുവാൻ: + +`kwrite {{ഫയൽ1 ഫയൽ2 ...}}` + +- ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ: + +`kwrite --encoding={{UTF-8}} {{ഫയലിന്റെ/പാത്/}}` + +- ഒരു ടെക്സ്റ്റ് ഫയലിന്റെ ആവശ്യമുള്ള ലൈനിലേക്കും കോളത്തിലേക്കും നാവിഗേറ്റ് ചെയ്യുവാൻ: + +`kwrite --line {{ലൈൻ_നമ്പർ}} --column {{കോളം_നമ്പർ}} {{ഫയലിന്റെ/പാത്/}}`