diff --git a/pages.ml/linux/cal.md b/pages.ml/linux/cal.md new file mode 100644 index 000000000..66c102d93 --- /dev/null +++ b/pages.ml/linux/cal.md @@ -0,0 +1,23 @@ +# cal + +> ഇന്നത്തെ ദിവസം അടയാളപ്പെടുത്തിയുള്ള കലണ്ടർ വിവരം കാണിക്കുക . + +- ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടർ കാണാൻ : + +`cal` + +- കഴിഞ്ഞ മാസവും, ഇപ്പോഴത്തെ മാസവും അടുത്ത മാസവും കാണാൻ : + +`cal -3` + +- ആഴ്ചയുടെ ഒന്നാമത്തെ ദിവസം തിങ്കളാഴ്ച ആയി കാണാൻ : + +`cal --monday` + +- ഒരു പ്രത്യേക കൊല്ലത്തിന്റെ കലണ്ടർ കാണാൻ ( 4 അക്കങ്ങൾ ) : + +`cal {{കൊല്ലം}}` + +- ഒരു പ്രതേക മാസത്തിന്റെയും കൊല്ലത്തിന്റെയും കലണ്ടർ കാണാൻ : + +`cal {{മാസം} {{കൊല്ലം}}` diff --git a/pages.ml/linux/lsmod.md b/pages.ml/linux/lsmod.md new file mode 100644 index 000000000..5745c0bfe --- /dev/null +++ b/pages.ml/linux/lsmod.md @@ -0,0 +1,8 @@ +# lsmod + +> ലിനക്സ് കെർണൽ മൊഡ്യൂളുകളുടെ അവസ്ഥ കാണാൻ. +> ലിനക്സ് കെർണൽ മൊഡ്യൂൾ ലോഡ് ചെയ്യാൻ `modprobe` കാണുക. + +- ഇപ്പോൾ ലോഡ് ചെയ്ത മൊഡ്യൂളുകൾ കാണിക്കുക: + +`lsmod` diff --git a/pages.ml/linux/nmcli.md b/pages.ml/linux/nmcli.md new file mode 100644 index 000000000..ff7048a78 --- /dev/null +++ b/pages.ml/linux/nmcli.md @@ -0,0 +1,19 @@ +# nmcli + +> നെറ്റ്‌വർക്ക് മാനേജർ നിയന്ത്രിക്കാൻ വേണ്ടിയുള്ള കമാൻഡ് ലൈൻ ഉപകരണം. + +- nmcli പതിപ്പ് ഏതാണെന്ന് അറിയാൻ : + +`nmcli --version` + +- പൊതുവെയുള്ള സഹായ വിവരം കാണാൻ : + +`nmcli --help` + +- ഒരു പ്രതേക നിർദേശത്തിന്റെ സഹായ വിവരം കാണാൻ : + +`nmcli {{നിർദേശം}} --help` + +- ഒരു `nmcli` നിർദേശം നിർവഹിക്കാൻ : + +`nmcli {{നിർദേശം}}`