# aspell > ഒരു ഇന്ററാക്ടിവ് സ്പെൽ ചെക്കർ. > കൂടുതൽ വിവരങ്ങൾ: . - ഒരു ഫയലിലെ തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ: `aspell check {{ഫയലിന്റെ/പാത്/}}` - സ്റ്റാൻഡേഡ് ഇൻപുറ്റിൽ നിന്ന് തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ: `cat {{ഫയൽ}} | aspell list` - പദശുദ്ധി കണ്ടെത്താൻ ഉപയോഗിക്കാവുന്ന ഭാഷാ-നിഘണ്ടുകൾ കാണുവാൻ: `aspell dicts` - മറ്റൊരു ഭാഷയുടെ പദശുദ്ധി കാണുവാൻ (ISO 639 ഭാഷാ-കോഡ് അനുസൃതം): `aspell --lang={{cs}}` - പേഴ്സണൽ ലിസ്റ്റിൽ ഇല്ലാത്തതും സ്റ്റാൻഡേഡ് ഇൻപുറ്റിൽ ഉള്ളതുമായ തെറ്റുകൾ കാണുവാൻ: `cat {{ഫയൽ}} | aspell --personal={{പേഴ്സണൽ-വേർഡ്-ലിസ്റ്റ്.pws}} {{ലിസ്റ്റ്}}`