# bluetoothctl > കമാൻഡ് ലൈനിൽ നിന്ന് ബ്ലൂടൂത്ത് ഉപകരണങ്ങൾ മാനേജുചെയ്യുക. > കൂടുതൽ വിവരങ്ങൾ: . - ബ്ലൂടൂത്ത്സിറ്റിഎൽ ഷെല്ലിൽ കേറാൻ: `bluetoothctl` - ഉപകരണങ്ങളുടെ പട്ടിക കാണാൻ: `bluetoothctl --devices` - ഒരു ഉപകരണം ജോടിയാക്കുക: `bluetoothctl --pair {{മാക്_വിലാസം}}` - ഒരു ഉപകരണം നീക്കംചെയ്യുക: `bluetoothctl --remove {{മാക്_വിലാസം}}` - ജോഡിയായ ഉപകരണവുമായി ബന്ധിപ്പിക്കുക: `bluetoothctl --connect {{മാക്_വിലാസം}}` - ഒരു ജോഡിയായ ഉപകരണവുമായുള്ള ബന്ധം വിച്ഛേദിക്കുക: `bluetoothctl --disconnect {{മാക്_വിലാസം}}`