# cal > ഇന്നത്തെ ദിവസം അടയാളപ്പെടുത്തിയുള്ള കലണ്ടർ വിവരം കാണിക്കുക . > കൂടുതൽ വിവരങ്ങൾ: . - ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടർ കാണാൻ: `cal` - കഴിഞ്ഞ മാസവും, ഇപ്പോഴത്തെ മാസവും അടുത്ത മാസവും കാണാൻ: `cal -3` - ആഴ്ചയുടെ ഒന്നാമത്തെ ദിവസം തിങ്കളാഴ്ച ആയി കാണാൻ: `cal --monday` - ഒരു പ്രത്യേക കൊല്ലത്തിന്റെ കലണ്ടർ കാണാൻ ( 4 അക്കങ്ങൾ ): `cal {{കൊല്ലം}}` - ഒരു പ്രതേക മാസത്തിന്റെയും കൊല്ലത്തിന്റെയും കലണ്ടർ കാണാൻ: `cal {{മാസം}} {{കൊല്ലം}}`