# calc > ടെർമിനലിൽ പ്രവർത്തിക്കുന്ന ഒരു ഇന്ററാക്ടിവ് ആർബിറ്റററി-പ്രിസിഷൻ കാൽക്കുലേറ്റർ. > കൂടുതൽ വിവരങ്ങൾ: . - ഇന്ററാക്ടിവ് മോഡിൽ കാൽക്കുലേറ്റർ പ്രവർത്തിപ്പിക്കാൻ: `calc` - നോൺ-ഇന്ററാക്ടിവ് മോഡിൽ ഒരു ഗണിതക്രിയ ചെയ്യുവാൻ: `calc -p '{{85 * (36 / 4)}}'`