# cmus > കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്ന മ്യൂസിക് പ്ലെയർ. > നാവിഗേറ്റ് ചെയ്യാൻ 'ആരോ കീകൾ' ഉപയോഗിക്കുക. സെലക്ട് ചെയ്യാൻ `` ഉം, പല വ്യത്യസ്ത വ്യൂസ് ലഭിക്കാനായി 1-8 അക്കങ്ങളും പ്രയോജനപ്പെടുത്തുക. > കൂടുതൽ വിവരങ്ങൾ: . - നിങ്ങൾക്ക് ആവശ്യമുള്ള ഡയറക്ടറിയിൽ അപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുക (ഇത് പുതിയ വർക്കിംഗ് ഡയറക്ടറി ആയി മാറുന്നു): `cmus {{ഡയറക്ടറിയുടെ/പാത്/}}` - ലൈബ്രറിയിലേക്ക് പുതിയ ഫയൽ/ഡയറക്ടറി ചേർക്കുക: `:add {{ഡയറക്ടറിയുടെ/അഥവാ/ഫയലിന്റെ/പാത്/}}` - പ്ലേ ചെയ്യപ്പെടുന്ന പാട്ട് പോസ് ചെയ്യുക/തുടരുക: `c` - ഷഫിൾ മോഡ് ഓൺ/ഓഫ് ചെയ്യുക: `s` - ആപ്ലിക്കേഷനിൽ നിന്നും പുറത്തുകടക്കുക: `q`