# gedit > ഗ്നോം ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ. > കൂടുതൽ വിവരങ്ങൾ: . - ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ: `gedit {{ഫയലിന്റെ/പാത്/}}` - ഒന്നിൽ കൂടുതൽ ടെക്സ്റ്റ് ഫയലുകൾ ഓപ്പൺ ചെയ്യുവാൻ: `gedit {{ഫയൽ1 ഫയൽ2 ...}}` - ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ: `gedit --encoding={{UTF-8}} {{ഫയലിന്റെ/പാത്/}}` - സപ്പോർട്ട് ചെയ്യപ്പെട്ട എല്ലാവിധ എൻകോഡിങ്ങും കാണുവാൻ: `gedit --list-encodings`