# kwrite > KDE ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ. > കാണുക `kate`. > കൂടുതൽ വിവരങ്ങൾ: . - ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ: `kwrite {{ഫയലിന്റെ/പാത്/}}` - ഒന്നിൽ കൂടുതൽ ഫയലുകൾ ഓപ്പൺ ചെയ്യുവാൻ: `kwrite {{ഫയൽ1 ഫയൽ2 ...}}` - ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ: `kwrite --encoding={{UTF-8}} {{ഫയലിന്റെ/പാത്/}}` - ഒരു ടെക്സ്റ്റ് ഫയലിന്റെ ആവശ്യമുള്ള ലൈനിലേക്കും കോളത്തിലേക്കും നാവിഗേറ്റ് ചെയ്യുവാൻ: `kwrite --line {{ലൈൻ_നമ്പർ}} --column {{കോളം_നമ്പർ}} {{ഫയലിന്റെ/പാത്/}}`