# nemo > സിന്നമോണിനു വേണ്ടിയുള്ള ഫയൽ മാനേജർ-ഗ്രാഫിക്കൽ ഷെൽ. > കൂടുതൽ വിവരങ്ങൾ: . - യൂസറിന്റെ ഹോം ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ: `nemo` - കറന്റ് ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ: `nemo .` - ഓപ്പൺ ആയിട്ടുള്ള എല്ലാ നെമോ വിൻഡോകളും ക്ലോസ് ചെയ്യുവാൻ: `nemo --quit`