# nmcli > നെറ്റ്‌വർക്ക് മാനേജർ നിയന്ത്രിക്കാൻ വേണ്ടിയുള്ള കമാൻഡ് ലൈൻ ഉപകരണം. > കൂടുതൽ വിവരങ്ങൾ: . - nmcli പതിപ്പ് ഏതാണെന്ന് അറിയാൻ: `nmcli --version` - പൊതുവെയുള്ള സഹായ വിവരം കാണാൻ: `nmcli --help` - ഒരു പ്രതേക നിർദേശത്തിന്റെ സഹായ വിവരം കാണാൻ: `nmcli {{നിർദേശം}} --help` - ഒരു `nmcli` നിർദേശം നിർവഹിക്കാൻ: `nmcli {{നിർദേശം}}`