# pacman > ആർച്ച് ലിന്ക്സിന്റെ പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി. > കൂടുതൽ വിവരങ്ങൾ: . - ഇൻസ്റ്റാൾ ചെയ്‌ത എല്ലാ പാക്കേജും അപ്‌ഡേറ്റു ചെയ്യുക: `sudo pacman --sync --refresh --sysupgrade` - പുതിയ പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക: `sudo pacman --sync {{പാക്കേജ്}}` - ഒരു പാക്കേജും അത് ആശ്രയിക്കുന്ന മറ്റ് പാക്കേജുകളെയും കളയുക: `sudo pacman --remove --recursive {{പാക്കേജ്}}` - പാക്കേജ് ഡാറ്റാബേസിൽ ഒരു സൂചകപദം അല്ലെങ്കിൽ റെഗുലർ എക്സ്പ്രെഷൻ വെച്ച് തിരയുക: `pacman --sync --search "{{സെർച്ച് പാറ്റേൺ}}"` - ഇൻസ്റ്റാൾ ചെയ്‌ത എല്ലാ പാക്കേജുകളും അതിന്റെ പതിപ്പും കാണിക്കുക: `pacman --query` - നേരെ ഇൻസ്റ്റാൾ ചെയ്ത പാക്കേജ്‌സ് മാത്റം കാണിക്കുക: `pacman --query --explicit` - ഏത് പാക്കേജാണ് ഒരു ഫയലിന്റെ ഉടമ എന്ന് കണ്ടുപിടിക്കാൻ: `pacman --query --owns {{ഫയലിന്റെ പേര്}}` - പാക്കേജ് ക്യാഷ് കാലിയാക്കി സ്റ്റോറേജ്‌ മുക്തമാക്കുക: `sudo pacman --sync --clean --clean`