# snap > സ്നാപ്പ് സെൽഫ് കൺറ്റൈൻഡ് പാക്കേജുകൾ നിയന്ത്രിക്കുവാനുള്ള യൂട്ടിലിറ്റി. > `apt` നോട് സാദൃശ്യമുള്ളത്. - ഒരു പാക്കേജ് സെർച്ച് ചെയ്യുവാൻ: `snap find {{പാക്കേജിന്റെ_പേര്}}` - ഒരു പാക്കേജ് ഇൻസ്റ്റാൾ ചെയ്യുവാൻ: `snap install {{പാക്കേജിന്റെ_പേര്}}` - ഒരു പാക്കേജ് അപ്ഡേറ്റ് ചെയ്യുവാൻ: `snap refresh {{പാക്കേജിന്റെ_പേര്}}` - ഒരു പാക്കേജ് മറ്റൊരു ചാനലിലേക്ക് അപ്ഡേറ്റ് ചെയ്യുവാൻ (ട്രാക്ക്, റിസ്ക്, ബ്രാഞ്ച്): `snap refresh {{പാക്കേജിന്റെ_പേര്}} --channel={{ചാനൽ}}` - എല്ലാ പാക്കേജുകളും അപ്ഡേറ്റ് ചെയ്യുവാൻ: `snap refresh` - ഇൻസ്റ്റാൾ ചെയ്യപ്പെട്ട സോഫ്ട്‍വെയറുകൾ കാണുവാൻ: `snap list` - ഒരു പാക്കേജ് അൺഇൻസ്റ്റാൾ ചെയ്യുവാൻ: `snap remove {{പാക്കേജിന്റെ_പേര്}}` - സിസ്റ്റത്തിലെ സ്നാപ്പ് ചേഞ്ചുകൾ അറിയുവാൻ: `snap changes`