# thunar > എക്സ്എഫ്‌സിഇക്കു വേണ്ടിയുള്ള ഗ്രാഫിക്കൽ ഫയൽ മാനേജർ. > കൂടുതൽ വിവരങ്ങൾ: . - നിലവിലുള്ള ഡയറക്ടറിയിൽ പുതിയ തുണാർ ജാലകം തുറക്കുവാൻ: `thunar` - തൂണാർ ഏതു പതിപ്പാണെന്നറിയുവാൻ: `thunar --version` - തുറന്നിട്ടുള്ള എല്ലാ തുണാർ ജാലകങ്ങളും അവസാനിപ്പിക്കുവാൻ: `thunar --quit`