# ani-cli > അനിമേ തിരയുവാനും കാണുവാനുമുള്ള കമാൻഡ് ലൈൻ യൂട്ടിലിറ്റി. > കൂടുതൽ വിവരങ്ങൾ: . - ഒരു അനിമേയുടെ പേര് സെർച്ച് ചെയ്യുവാൻ: `ani-cli "{{അനിമേയുടെ_പേര്}}"` - ഒരു എപ്പിസോഡ് ഡൗൺലോഡ് ചെയ്യുവാൻ: `ani-cli -d "{{അനിമേയുടെ_പേര്}}"` - വി.എൽ.സി മീഡിയ പ്ലേയറിൽ കാണുവാൻ: `ani-cli -v "{{അനിമേയുടെ_പേര്}}"` - നിശ്ചിത എപ്പിസോഡ് കാണുവാൻ: `ani-cli -e {{എപ്പിസോഡ്_നമ്പർ}} "{{അനിമേയുടെ_പേര്}}"` - മുൻപ് കണ്ടുകൊണ്ടിരുന്ന അനിമേ തുടർന്ന് കാണുവാൻ: `ani-cli -c` - ഈ യൂട്ടിലിറ്റി അപ്ഡേറ്റ് ചെയ്യുവാൻ: `ani-cli -U`