# lsmod > ലിനക്സ് കെർണൽ മൊഡ്യൂളുകളുടെ അവസ്ഥ കാണാൻ. > ലിനക്സ് കെർണൽ മൊഡ്യൂൾ ലോഡ് ചെയ്യാൻ `modprobe` കാണുക. - ഇപ്പോൾ ലോഡ് ചെയ്ത മൊഡ്യൂളുകൾ കാണിക്കുക: `lsmod`