# sleep > കാലതാമസം വരുത്തുവാനുള്ള പ്രോഗ്രാം. > കൂടുതൽ വിവരങ്ങൾ: . - നിമിഷങ്ങൾ വൈകിക്കാൻ: `sleep {{നിമിഷങ്ങൾ}}` - മിനിറ്റുകൾ വൈകിക്കാൻ: `sleep {{മിനിറ്റുകൾ}}m` - മണിക്കൂറുകൾ വൈകിക്കാൻ: `sleep {{മണിക്കൂറുകൾ}}h`