# pacman > ആർച്ച് ലിന്ക്സിന്റെ പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി. > ഇതും കാണുക: `pacman-database`, `pacman-deptest`, `pacman-files`, `pacman-key`, `pacman-mirrors`, `pacman-query`, `pacman-remove`, `pacman-sync`, `pacman-upgrade`. > കൂടുതൽ വിവരങ്ങൾ: . - ഇൻസ്റ്റാൾ ചെയ്‌ത എല്ലാ പാക്കേജും അപ്‌ഡേറ്റു ചെയ്യുക: `sudo pacman -Syu` - പുതിയ പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക: `sudo pacman -S {{പാക്കേജ്}}` - ഒരു പാക്കേജും അത് ആശ്രയിക്കുന്ന മറ്റ് പാക്കേജുകളെയും കളയുക: `sudo pacman -Rs {{പാക്കേജ്}}` - ഇൻസ്റ്റാൾ ചെയ്‌ത എല്ലാ പാക്കേജുകളും അതിന്റെ പതിപ്പും കാണിക്കുക: `pacman -Q` - നേരെ ഇൻസ്റ്റാൾ ചെയ്ത പാക്കേജ്‌സ് മാത്റം കാണിക്കുക: `pacman -Qe` - പാക്കേജ് ക്യാഷ് കാലിയാക്കി സ്റ്റോറേജ്‌ മുക്തമാക്കുക: `sudo pacman -Scc`