# uname > ഈ യൂട്ടിലിറ്റി നിങ്ങളുടെ മെഷീൻ അഥവാ ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങൾ പ്രിന്റ് ചെയ്യിക്കുന്നു. > കൂടുതൽ വിവരങ്ങൾ: . - എല്ലാവിധ വിവരങ്ങളും പ്രിന്റ് ചെയ്യുവാൻ: `uname --all` - നിലവിലെ കെർണലിന്റെ പേര് പ്രിന്റ് ചെയ്യുവാൻ: `uname --kernel-name` - നിലവിലെ നെറ്റ്‌വർക്ക് നൊടിന്റെ ഹോസ്റ്റ് നെയിം പ്രിന്റ് ചെയ്യുവാൻ: `uname --nodename` - നിലവിലെ കെർണൽ റിലീസ് പ്രിന്റ് ചെയ്യുവാൻ: `uname --kernel-release` - നിലവിലെ കെർണൽ വേർഷൻ പ്രിന്റ് ചെയ്യുവാൻ: `uname --kernel-version` - നിലവിലെ മെഷീൻ ഹാർഡ്‌വെയറിന്റെ പേര് പ്രിന്റ് ചെയ്യുവാൻ: `uname --machine` - നിലവിലെ പ്രൊസസ്സറിന്റെ ടൈപ്പ് പ്രിന്റ് ചെയ്യുവാൻ: `uname --processor` - നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് പ്രിന്റ് ചെയ്യുവാൻ: `uname --operating-system`