# brightnessctl > മോണിറ്ററിന്റെ പ്രകാശതീവ്രത ലഭിക്കുവാനും നിയന്ത്രിക്കുവാനുമുള്ള ഗ്നു/ലിനക്സ് അധിഷ്ഠിത യൂട്ടിലിറ്റി. > കൂടുതൽ വിവരങ്ങൾ: . - പ്രകാശം നിയന്ത്രിക്കാനാവുന്ന ഡിവൈസുകൾ കാണുവാൻ: `brightnessctl --list` - നിലവിലുള്ള പ്രകാശതീവ്രത അറിയുവാൻ: `brightnessctl get` - നിശ്ചിത ശതമാനത്തിലേക്ക് പ്രകാശതീവ്രത മാറ്റുവാൻ: `brightnessctl set {{50%}}` - നിലവിലെ പ്രകാശതീവ്രതയിലേക്കു നിശ്ചിത ശതമാനം കൂട്ടുവാൻ: `brightnessctl set {{+10%}}` - നിലവിലെ പ്രകാശതീവ്രതയിലേക്കു നിശ്ചിത ശതമാനം കുറയ്ക്കുവാൻ: `brightnessctl set {{10%-}}`