# cat > ഫയലുകൾ പ്രിന്റ് ചെയ്യുവാനും സംയോജിപ്പിക്കുവാനുമുള്ള കമാൻഡ്. > കൂടുതൽ വിവരങ്ങൾ: . - ഫയലിന്റെ ഉള്ളടക്കം സ്റ്റാൻഡേർഡ് ഔട്പുട്ടിലേക്ക് പ്രിന്റ് ചെയ്യുവാൻ: `cat {{ഫയലിലേക്കുള്ള/പാത}}` - പല ഫയലുകൾ സംയോജിപ്പിച് ഒരു ഔട്ട്പുട്ട് ഫയലുണ്ടാക്കുവാൻ: `cat {{ഫയൽ1/ലേക്കുള്ള/പാത ഫയൽ2/ലേക്കുള്ള/പാത ...}} > {{ഔട്ട്പുട്ട്_ഫയൽ/ലേക്കുള്ള/പാത}}` - പല ഫയലുകൾ അപ്പെൻഡ് ചെയ്‌ത്‌ ഒരു ഔട്ട്പുട്ട് ഫയലുണ്ടാക്കുവാൻ: `cat {{ഫയൽ1/ലേക്കുള്ള/പാത ഫയൽ2/ലേക്കുള്ള/പാത ...}} >> {{ഔട്ട്പുട്ട്_ഫയൽ/ലേക്കുള്ള/പാത}}` - `stdin` ഫയലിലേക്ക് എഴുതുവാൻ: `cat - > {{ഫയലിലേക്കുള്ള/പാത}}` - ഔട്ട്പുട്ട് ലൈനുകൾ നമ്പർ ചെയ്യുവാൻ: `cat -n {{ഫയലിലേക്കുള്ള/പാത}}` - വൈറ്റ്സ്പേസും പ്രിന്റ് ചെയ്യപ്പെടാത്ത മറ്റ് ചിഹ്നങ്ങളും കാണുവാൻ (ASCII അല്ലെങ്കിൽ `M-` ആരംഭത്തിൽ ചേർക്കുക): `cat -v -t -e {{ഫയലിലേക്കുള്ള/പാത}}`