common-arguments, git: add Malayalam translation (#8817)

* git: add Malayalam translation

* common-arguments: add Malayalam translation


Co-authored-by: Abraham Raji <work@abrahamr.in>
Co-authored-by: San Baby Francis <san.baby.francis123@gmail.com>
Co-authored-by: K.B.Dharun Krishna <kbdharunkrishna@gmail.com>
pull/1/head
akash 2022-10-10 17:45:02 +05:30 committed by GitHub
parent dfff41f3ce
commit 0df26f835d
No known key found for this signature in database
GPG Key ID: 4AEE18F83AFDEB23
2 changed files with 30 additions and 1 deletions

View File

@ -21,7 +21,7 @@ Only the left-alignment of the header gets lost and has to be re-added again (`|
| it | percorso/al/file | percorso/al/directory | percorso/al/file_o_directory | pacchetto | |
| ja | | | | | |
| ko | | | | | |
| ml | | | | | |
| ml |ഫയലിലേക്കുള്ള/പാത |ഡയറക്ടറിയിലേക്കുള്ള/പാത |ഫയലിലേക്കോ_ഡയറക്ടറിയിലേക്കോ/ഉള്ള/പാത |പാക്കേജ് |ഉപയോക്തൃനാമം |
| ne | फाइल/को/पथ | निर्देशिका/को/पथ | फाइल_वा_निर्देशिका/को/पथ | प्याकेज | प्रयोगकर्ता_नाम |
| nl | pad/naar/bestand | pad/naar/directory | pad/naar/bestand_of_directory | | |
| no | | | | | |

29
pages.ml/common/git.md Normal file
View File

@ -0,0 +1,29 @@
# git
> പ്രോഗ്രാമുകളുടെ പല പതിപ്പുകൾ പലയിടങ്ങളിലായി സൂക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള വികേന്ദ്രീകൃത പതിപ്പ് നിയന്ത്രണ സംവിധാനം
> `commit`, `add`, `branch`, `checkout`, `push` മുതലായ ചില ഉപകമാൻഡുകൾക്ക് അവരുടേതായ ഡോക്യുമെന്റേഷൻ ഉണ്ട്, `tldr git {{ഉപകമാൻഡ്}}` വഴി അവ കാണാൻ കഴിയും.
> കൂടുതൽ വിവരങ്ങൾ: <https://git-scm.com/>.
- നിങ്ങൾ ഉപയോഗിക്കുന്ന ഗിറ്റിന്റെ പതിപ്പ് പരിശോധിക്കാൻ:
`git --version`
- സഹായ നിർദേശങ്ങൾ കാണുവാൻ:
`git --help`
- `clone`, `add`, `push`, `log` പോലുള്ള ഉപകമാൻഡുകളുടെ സഹായ നിർദേശങ്ങൾ കാണുവാൻ:
`git help {{ഉപകമാൻഡ്}}`
- ഗിറ്റ് ഉപകമാന്റുകൾ എക്സിക്യൂട്ട് ചെയ്യുവാൻ:
`git {{ഉപകമാൻഡ്}}`
- ഒരു ഇഷ്‌ടാനുസൃത ശേഖരണത്തിന്റെ/റിപ്പോസിറ്ററിയുടെ റൂട്ട് പാതയിൽ ഒരു Git സബ്‌കമാൻഡ് എക്‌സിക്യൂട്ട് ചെയ്യാൻ:
`git -C {{ശേഖരണത്തിലേക്കുള്ള/പാത}} {{ഉപകമാൻഡ്}}`
- ഒരു കോൺഫിഗറേഷൻ സെറ്റ് ഉപയോഗിച്ച് Git ഉപകമാൻഡ് എക്സിക്യൂട്ട് ചെയ്യാൻ:
`git -c '{{കോൺഫിഗ്.പേര്}}={{മൂല്യം}}' {{ഉപകമാൻഡ്}}`