mirror of https://github.com/CrimsonTome/tldr.git
aspell, kwrite: add Malayalam translation (#6957)
parent
c276911c4d
commit
c6c382cf67
|
@ -0,0 +1,24 @@
|
||||||
|
# aspell
|
||||||
|
|
||||||
|
> ഒരു ഇന്ററാക്ടിവ് സ്പെൽ ചെക്കർ.
|
||||||
|
> കൂടുതൽ വിവരങ്ങൾ: <http://aspell.net/>.
|
||||||
|
|
||||||
|
- ഒരു ഫയലിലെ തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ:
|
||||||
|
|
||||||
|
`aspell check {{ഫയലിന്റെ/പാത്/}}`
|
||||||
|
|
||||||
|
- സ്റ്റാൻഡേഡ് ഇൻപുറ്റിൽ നിന്ന് തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ:
|
||||||
|
|
||||||
|
`cat {{ഫയൽ}} | aspell list`
|
||||||
|
|
||||||
|
- പദശുദ്ധി കണ്ടെത്താൻ ഉപയോഗിക്കാവുന്ന ഭാഷാ-നിഘണ്ടുകൾ കാണുവാൻ:
|
||||||
|
|
||||||
|
`aspell dicts`
|
||||||
|
|
||||||
|
- മറ്റൊരു ഭാഷയുടെ പദശുദ്ധി കാണുവാൻ (ISO 639 ഭാഷാ-കോഡ് അനുസൃതം):
|
||||||
|
|
||||||
|
`aspell --lang={{cs}}`
|
||||||
|
|
||||||
|
- പേഴ്സണൽ ലിസ്റ്റിൽ ഇല്ലാത്തതും സ്റ്റാൻഡേഡ് ഇൻപുറ്റിൽ ഉള്ളതുമായ തെറ്റുകൾ കാണുവാൻ:
|
||||||
|
|
||||||
|
`cat {{ഫയൽ}} | aspell --personal={{പേഴ്സണൽ-വേർഡ്-ലിസ്റ്റ്.pws}} {{ലിസ്റ്റ്}}`
|
|
@ -0,0 +1,21 @@
|
||||||
|
# kwrite
|
||||||
|
|
||||||
|
> KDE ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ.
|
||||||
|
> കാണുക `kate`.
|
||||||
|
> കൂടുതൽ വിവരങ്ങൾ: <https://apps.kde.org/kwrite/>.
|
||||||
|
|
||||||
|
- ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ:
|
||||||
|
|
||||||
|
`kwrite {{ഫയലിന്റെ/പാത്/}}`
|
||||||
|
|
||||||
|
- ഒന്നിൽ കൂടുതൽ ഫയലുകൾ ഓപ്പൺ ചെയ്യുവാൻ:
|
||||||
|
|
||||||
|
`kwrite {{ഫയൽ1 ഫയൽ2 ...}}`
|
||||||
|
|
||||||
|
- ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ:
|
||||||
|
|
||||||
|
`kwrite --encoding={{UTF-8}} {{ഫയലിന്റെ/പാത്/}}`
|
||||||
|
|
||||||
|
- ഒരു ടെക്സ്റ്റ് ഫയലിന്റെ ആവശ്യമുള്ള ലൈനിലേക്കും കോളത്തിലേക്കും നാവിഗേറ്റ് ചെയ്യുവാൻ:
|
||||||
|
|
||||||
|
`kwrite --line {{ലൈൻ_നമ്പർ}} --column {{കോളം_നമ്പർ}} {{ഫയലിന്റെ/പാത്/}}`
|
Loading…
Reference in New Issue