tldr/pages.ml/linux/lsmod.md

10 lines
442 B
Markdown

# lsmod
> ലിനക്സ് കെർണൽ മൊഡ്യൂളുകളുടെ അവസ്ഥ കാണാൻ.
> ലിനക്സ് കെർണൽ മൊഡ്യൂൾ ലോഡ് ചെയ്യാൻ `modprobe` കാണുക.
> കൂടുതൽ വിവരങ്ങൾ: <https://manned.org/lsmod>.
- ഇപ്പോൾ ലോഡ് ചെയ്ത മൊഡ്യൂളുകൾ കാണിക്കുക:
`lsmod`