mirror of https://github.com/CrimsonTome/tldr.git
1.7 KiB
1.7 KiB
pacman
ആർച്ച് ലിന്ക്സിന്റെ പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി. കൂടുതൽ വിവരങ്ങൾ: https://man.archlinux.org/man/pacman.8.
- ഇൻസ്റ്റാൾ ചെയ്ത എല്ലാ പാക്കേജും അപ്ഡേറ്റു ചെയ്യുക:
pacman -Syu
- പുതിയ പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക:
pacman -S {{പാക്കേജ്}}
- ഒരു പാക്കേജും അത് ആശ്രയിക്കുന്ന മറ്റ് പാക്കേജുകളെയും കളയുക :
pacman -Rs {{പാക്കേജ്}}
- പാക്കേജ് ഡാറ്റാബേസിൽ ഒരു സൂചകപദം അല്ലെങ്കിൽ റെഗുലർ എക്സ്പ്രെഷൻ വെച്ച് തിരയുക :
pacman -Ss "{{സെർച്ച് പാറ്റേൺ}}"
- ഇൻസ്റ്റാൾ ചെയ്ത എല്ലാ പാക്കേജുകളും അതിന്റെ പതിപ്പും കാണിക്കുക:
pacman -Q
- നേരെ ഇൻസ്റ്റാൾ ചെയ്ത പാക്കേജ്സ് മാത്റം കാണിക്കുക:
pacman -Qe
- ഏത് പാക്കേജാണ് ഒരു ഫയലിന്റെ ഉടമ എന്ന് കണ്ടുപിടിക്കാൻ:
pacman -Qo {{ഫയലിന്റെ പേര്}}
- പാക്കേജ് ക്യാഷ് കാലിയാക്കി സ്റ്റോറേജ് മുക്തമാക്കുക:
pacman -Scc