tldr/pages.ml/linux/cal.md

980 B

cal

ഇന്നത്തെ ദിവസം അടയാളപ്പെടുത്തിയുള്ള കലണ്ടർ വിവരം കാണിക്കുക .

  • ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടർ കാണാൻ :

cal

  • കഴിഞ്ഞ മാസവും, ഇപ്പോഴത്തെ മാസവും അടുത്ത മാസവും കാണാൻ :

cal -3

  • ആഴ്ചയുടെ ഒന്നാമത്തെ ദിവസം തിങ്കളാഴ്ച ആയി കാണാൻ :

cal --monday

  • ഒരു പ്രത്യേക കൊല്ലത്തിന്റെ കലണ്ടർ കാണാൻ ( 4 അക്കങ്ങൾ ) :

cal {{കൊല്ലം}}

  • ഒരു പ്രതേക മാസത്തിന്റെയും കൊല്ലത്തിന്റെയും കലണ്ടർ കാണാൻ :

cal {{മാസം}} {{കൊല്ലം}}