tldr/pages.ml/linux/nmcli.md

761 B

nmcli

നെറ്റ്‌വർക്ക് മാനേജർ നിയന്ത്രിക്കാൻ വേണ്ടിയുള്ള കമാൻഡ് ലൈൻ ഉപകരണം. കൂടുതൽ വിവരങ്ങൾ: https://man.archlinux.org/man/nmcli.1.

  • nmcli പതിപ്പ് ഏതാണെന്ന് അറിയാൻ :

nmcli --version

  • പൊതുവെയുള്ള സഹായ വിവരം കാണാൻ :

nmcli --help

  • ഒരു പ്രതേക നിർദേശത്തിന്റെ സഹായ വിവരം കാണാൻ :

nmcli {{നിർദേശം}} --help

  • ഒരു nmcli നിർദേശം നിർവഹിക്കാൻ :

nmcli {{നിർദേശം}}