tldr/pages.ml/linux/pacman.md

1.7 KiB

pacman

ആർച്ച് ലിന്ക്സിന്റെ പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി. കൂടുതൽ വിവരങ്ങൾ: https://man.archlinux.org/man/pacman.8.

  • ഇൻസ്റ്റാൾ ചെയ്‌ത എല്ലാ പാക്കേജും അപ്‌ഡേറ്റു ചെയ്യുക:

pacman -Syu

  • പുതിയ പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക:

pacman -S {{പാക്കേജ്}}

  • ഒരു പാക്കേജും അത് ആശ്രയിക്കുന്ന മറ്റ് പാക്കേജുകളെയും കളയുക :

pacman -Rs {{പാക്കേജ്}}

  • പാക്കേജ് ഡാറ്റാബേസിൽ ഒരു സൂചകപദം അല്ലെങ്കിൽ റെഗുലർ എക്സ്പ്രെഷൻ വെച്ച് തിരയുക :

pacman -Ss "{{സെർച്ച് പാറ്റേൺ}}"

  • ഇൻസ്റ്റാൾ ചെയ്‌ത എല്ലാ പാക്കേജുകളും അതിന്റെ പതിപ്പും കാണിക്കുക:

pacman -Q

  • നേരെ ഇൻസ്റ്റാൾ ചെയ്ത പാക്കേജ്‌സ് മാത്റം കാണിക്കുക:

pacman -Qe

  • ഏത് പാക്കേജാണ് ഒരു ഫയലിന്റെ ഉടമ എന്ന് കണ്ടുപിടിക്കാൻ:

pacman -Qo {{ഫയലിന്റെ പേര്}}

  • പാക്കേജ് ക്യാഷ് കാലിയാക്കി സ്റ്റോറേജ്‌ മുക്തമാക്കുക:

pacman -Scc