mirror of https://github.com/CrimsonTome/tldr.git
1.6 KiB
1.6 KiB
snap
സ്നാപ്പ് സെൽഫ് കൺറ്റൈൻഡ് പാക്കേജുകൾ നിയന്ത്രിക്കുവാനുള്ള യൂട്ടിലിറ്റി.
apt
നോട് സാദൃശ്യമുള്ളത്.
- ഒരു പാക്കേജ് സെർച്ച് ചെയ്യുവാൻ:
snap find {{പാക്കേജിന്റെ_പേര്}}
- ഒരു പാക്കേജ് ഇൻസ്റ്റാൾ ചെയ്യുവാൻ:
snap install {{പാക്കേജിന്റെ_പേര്}}
- ഒരു പാക്കേജ് അപ്ഡേറ്റ് ചെയ്യുവാൻ:
snap refresh {{പാക്കേജിന്റെ_പേര്}}
- ഒരു പാക്കേജ് മറ്റൊരു ചാനലിലേക്ക് അപ്ഡേറ്റ് ചെയ്യുവാൻ (ട്രാക്ക്, റിസ്ക്, ബ്രാഞ്ച്):
snap refresh {{പാക്കേജിന്റെ_പേര്}} --channel={{ചാനൽ}}
- എല്ലാ പാക്കേജുകളും അപ്ഡേറ്റ് ചെയ്യുവാൻ:
snap refresh
- ഇൻസ്റ്റാൾ ചെയ്യപ്പെട്ട സോഫ്ട്വെയറുകൾ കാണുവാൻ:
snap list
- ഒരു പാക്കേജ് അൺഇൻസ്റ്റാൾ ചെയ്യുവാൻ:
snap remove {{പാക്കേജിന്റെ_പേര്}}
- സിസ്റ്റത്തിലെ സ്നാപ്പ് ചേഞ്ചുകൾ അറിയുവാൻ:
snap changes