tldr/pages.ml/linux/gnome-terminal.md

832 B

gnome-terminal

ഗ്നോം ടെർമിനൽ എമുലേറ്റർ. കൂടുതൽ വിവരങ്ങൾ: https://help.gnome.org/users/gnome-terminal/stable/.

  • ഒരു പുതിയ ഗ്നോം ടെർമിനൽ വിൻഡോ തുറക്കാൻ:

gnome-terminal

  • പുതിയ വിൻഡോയിൽ ഒരു കമാൻഡ് പ്രവർത്തിപ്പിക്കാൻ:

gnome-terminal -- {{കമാൻഡ്}}

  • അവസാനമായി തുറക്കപെട്ട വിൻഡോയിൽ ഒരു പുതിയ ടാബ് സൃഷ്ടിക്കാൻ:

gnome-terminal --tab

  • പുതിയ ടാബിന്റെ ടൈറ്റിൽ മാറ്റുവാൻ:

gnome-terminal --tab --title "{{ടൈറ്റിൽ}}"