mirror of https://github.com/CrimsonTome/tldr.git
1.5 KiB
1.5 KiB
pacman
ആർച്ച് ലിന്ക്സിന്റെ പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി. ഇതും കാണുക:
pacman-database
,pacman-deptest
,pacman-files
,pacman-key
,pacman-mirrors
,pacman-query
,pacman-remove
,pacman-sync
,pacman-upgrade
. കൂടുതൽ വിവരങ്ങൾ: https://man.archlinux.org/man/pacman.8.
- ഇൻസ്റ്റാൾ ചെയ്ത എല്ലാ പാക്കേജും അപ്ഡേറ്റു ചെയ്യുക:
sudo pacman -Syu
- പുതിയ പാക്കേജ് ഇൻസ്റ്റാൾ ചെയ്യുക:
sudo pacman -S {{പാക്കേജ്}}
- ഒരു പാക്കേജും അത് ആശ്രയിക്കുന്ന മറ്റ് പാക്കേജുകളെയും കളയുക:
sudo pacman -Rs {{പാക്കേജ്}}
- ഇൻസ്റ്റാൾ ചെയ്ത എല്ലാ പാക്കേജുകളും അതിന്റെ പതിപ്പും കാണിക്കുക:
pacman -Q
- നേരെ ഇൻസ്റ്റാൾ ചെയ്ത പാക്കേജ്സ് മാത്റം കാണിക്കുക:
pacman -Qe
- പാക്കേജ് ക്യാഷ് കാലിയാക്കി സ്റ്റോറേജ് മുക്തമാക്കുക:
sudo pacman -Scc