mirror of https://github.com/CrimsonTome/tldr.git
1.5 KiB
1.5 KiB
cmus
കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്ന മ്യൂസിക് പ്ലെയർ. നാവിഗേറ്റ് ചെയ്യാൻ 'ആരോ കീകൾ' ഉപയോഗിക്കുക. സെലക്ട് ചെയ്യാൻ
<enter/return>
ഉം, പല വ്യത്യസ്ത വ്യൂസ് ലഭിക്കാനായി 1-8 അക്കങ്ങളും പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾ: https://cmus.github.io.
- നിങ്ങൾക്ക് ആവശ്യമുള്ള ഡയറക്ടറിയിൽ അപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുക (ഇത് പുതിയ വർക്കിംഗ് ഡയറക്ടറി ആയി മാറുന്നു):
cmus {{ഡയറക്ടറിയുടെ/പാത്/}}
- ലൈബ്രറിയിലേക്ക് പുതിയ ഫയൽ/ഡയറക്ടറി ചേർക്കുക:
:add {{ഡയറക്ടറിയുടെ/അഥവാ/ഫയലിന്റെ/പാത്/}}
- പ്ലേ ചെയ്യപ്പെടുന്ന പാട്ട് പോസ് ചെയ്യുക/തുടരുക:
c
- ഷഫിൾ മോഡ് ഓൺ/ഓഫ് ചെയ്യുക:
s
- ആപ്ലിക്കേഷനിൽ നിന്നും പുറത്തുകടക്കുക:
q