mirror of https://github.com/CrimsonTome/tldr.git
1.1 KiB
1.1 KiB
bluetoothctl
കമാൻഡ് ലൈനിൽ നിന്ന് ബ്ലൂടൂത്ത് ഉപകരണങ്ങൾ മാനേജുചെയ്യുക. കൂടുതൽ വിവരങ്ങൾ: https://www.npmjs.com/package/bluetoothctl.
- ബ്ലൂടൂത്ത്സിറ്റിഎൽ ഷെല്ലിൽ കേറാൻ:
bluetoothctl
- ഉപകരണങ്ങളുടെ പട്ടിക കാണാൻ:
bluetoothctl --devices
- ഒരു ഉപകരണം ജോടിയാക്കുക:
bluetoothctl --pair {{മാക്_വിലാസം}}
- ഒരു ഉപകരണം നീക്കംചെയ്യുക:
bluetoothctl --remove {{മാക്_വിലാസം}}
- ജോഡിയായ ഉപകരണവുമായി ബന്ധിപ്പിക്കുക:
bluetoothctl --connect {{മാക്_വിലാസം}}
- ഒരു ജോഡിയായ ഉപകരണവുമായുള്ള ബന്ധം വിച്ഛേദിക്കുക:
bluetoothctl --disconnect {{മാക്_വിലാസം}}