tldr/pages.ml/common/calc.md

13 lines
634 B
Markdown

# calc
> ടെർമിനലിൽ പ്രവർത്തിക്കുന്ന ഒരു ഇന്ററാക്ടിവ് ആർബിറ്റററി-പ്രിസിഷൻ കാൽക്കുലേറ്റർ.
> കൂടുതൽ വിവരങ്ങൾ: <https://github.com/lcn2/calc>.
- ഇന്ററാക്ടിവ് മോഡിൽ കാൽക്കുലേറ്റർ പ്രവർത്തിപ്പിക്കാൻ:
`calc`
- നോൺ-ഇന്ററാക്ടിവ് മോഡിൽ ഒരു ഗണിതക്രിയ ചെയ്യുവാൻ:
`calc -p '{{85 * (36 / 4)}}'`