tldr/pages.ml/linux/cal.md

1.0 KiB

cal

ഇന്നത്തെ ദിവസം അടയാളപ്പെടുത്തിയുള്ള കലണ്ടർ വിവരം കാണിക്കുക . കൂടുതൽ വിവരങ്ങൾ: https://manned.org/cal.

  • ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടർ കാണാൻ:

cal

  • കഴിഞ്ഞ മാസവും, ഇപ്പോഴത്തെ മാസവും അടുത്ത മാസവും കാണാൻ:

cal -3

  • ആഴ്ചയുടെ ഒന്നാമത്തെ ദിവസം തിങ്കളാഴ്ച ആയി കാണാൻ:

cal --monday

  • ഒരു പ്രത്യേക കൊല്ലത്തിന്റെ കലണ്ടർ കാണാൻ ( 4 അക്കങ്ങൾ ):

cal {{കൊല്ലം}}

  • ഒരു പ്രതേക മാസത്തിന്റെയും കൊല്ലത്തിന്റെയും കലണ്ടർ കാണാൻ:

cal {{മാസം}} {{കൊല്ലം}}